tag:blogger.com,1999:blog-15604668321818329702024-03-13T06:48:01.250-07:00മിനിമോളുടെ ഡയറിക്കുറിപ്പുകള്ഇവിടെ എത്തുന്നവര്‍ ദയവായി കമന്റ് ബോക്സില്‍ നിങ്ങളുടെ ബ്ലോഗ് ലിങ്ക് തരുക. വല്ലപ്പോഴും അതുവഴി വരാല്ലോ..:) അല്ലേ..?മിനിമോള്‍http://www.blogger.com/profile/00025549818400077930noreply@blogger.comBlogger3125tag:blogger.com,1999:blog-1560466832181832970.post-51572167405775401452010-04-20T23:18:00.001-07:002010-04-20T23:20:41.730-07:00ദൈവം നമ്മോട് ചോതിക്കുംദൈവത്തിനെ തേടി നാം ക്ഷേത്രങ്ങളിലും,

പള്ളിയിലും, ചര്‍ച്ചിലും പോയി മണിക്കൂറുകള്‍ ചിലവഴിക്കുന്നു.

പക്ഷെ ആരും ഇതുവരെ ദൈവത്തെ കണ്ടില്ല.

ഇനി കണ്ടാല്‍ തന്നെ ദൈവം നമ്മോട് ചോതിക്കും

ഈ ലോകമാകുന്ന ദേവാലയത്തില്‍

ദിവസവും എത്രനേരം ഞാന്‍ നിന്നരികില്‍ നിന്നെ തേടിയെത്തി.

നിന്നോട് സ്നേഹം യാചിച്ചു

അച്ചനായും അമ്മയായും സഹോദരങ്ങളായും

അയല്‍ വാസിയായും എലിയായും പുലിയായും

പക്ഷിയായും മരമായും ജലമായുമെല്ലാം

ഞാന്‍ നിന്നരികില്‍ ഉണ്ടായിരുന്നിട്ടും

നീ...നീ...നീ... ലാഭ നഷ്ടങ്ങല്ക്ക് പിറകെ പായുകയായിരുന്നല്ലോ..?

നാം ദിനവും

നമ്മുടെ മുന്നില്‍ കാണുന്നവരെല്ലാം

ദൈവതുല്യരാണെന്ന ചിന്ത

നമ്മെ ഒരു നല്ല മനസിനുടമയാക്കും..!!മിനിമോള്‍http://www.blogger.com/profile/00025549818400077930noreply@blogger.com45tag:blogger.com,1999:blog-1560466832181832970.post-87976305189581154692010-04-13T22:41:00.001-07:002010-04-13T22:41:39.798-07:00വിഷു ആശംസകള്‍..!!എല്ലാ ബ്ലോഗേഴ്സിനും ((((വിഷു)))) ആശംസകള്‍..!!മിനിമോള്‍http://www.blogger.com/profile/00025549818400077930noreply@blogger.com7tag:blogger.com,1999:blog-1560466832181832970.post-88441043089532327522010-03-22T03:44:00.000-07:002010-03-22T03:44:54.144-07:00എന്റെ എല്ലാ പോസ്റ്റുകളും DELETED..!!ഭൂലോകര്‍ക്ക് ചിലര്‍ക്ക് വിഷമമുണ്ടാക്കിയതിനാല് എന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ പിന് വലിച്ചിരിക്കുന്നു.

പുതിയ പോസ്റ്റ് പിന്നോരിക്കല്‍ എഴുതാം.

സ്നേഹത്തോടെ .. മിനിമിനിമോള്http://www.blogger.com/profile/00025549818400077930noreply@blogger.com31