Monday, March 22, 2010

എന്റെ എല്ലാ പോസ്റ്റുകളും DELETED..!!

ഭൂലോകര്‍ക്ക് ചിലര്‍ക്ക് വിഷമമുണ്ടാക്കിയതിനാല്‍ എന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ പിന്‍ വലിച്ചിരിക്കുന്നു. 

പുതിയ പോസ്റ്റ് പിന്നോരിക്കല്‍ എഴുതാം.

സ്നേഹത്തോടെ .. മിനി

31 comments:

മാറുന്ന മലയാളി said...

അങ്ങനെ ചില സംഭവങ്ങളും നടന്നോ.............അറിഞ്ഞില്ല..........

ajex said...

വിമർശനം നേരിടാനുള്ള പക്വത ആയില്ല അല്ലിയോ ? :)

renjith radhakrishnan said...

അത് സങ്കടമായി....

എന്താണ് എഴുതിയിരുന്നത് എന്നോ, എന്തിനാണ് മായ്ച്ചു കളഞ്ഞതെന്നോ അറിയില്ല...എങ്കിലും ഒരു കാര്യം പറയട്ടെ...

നമ്മള്‍ എഴുതുന്ന കാര്യങ്ങള്‍ നമ്മളുടെ ബ്രെയിന്‍ ചൈല്‍ഡ് ആണ്....അതിനെ തള്ളാനും കൊള്ളാനും നമുക്കവകാശമുണ്ട്....

പക്ഷെ...

ഒരാവേശത്തിനു കിണറ്റില്‍ ചാടിയാല്‍ ഒന്പതാവേശം കൊണ്ടുപോലും തിരിച്ചു ചാടിക്കയറാന്‍ ആവില്ല.

ആ ഇനി ചത്ത പശുവിന്റെ ജാതകമെഴുതിയിട്ടെന്താ കാര്യം? പുതിയ പോസ്റ്റുകള്‍ വരട്ടെ......

ബിജുകുമാര്‍ said...

പറഞ്ഞ പോലെ എന്താണെഴുതിയതെന്നോ മായ്ചതെന്നോ മനസ്സിലായില്ലല്ലോ.
ഇതാ എന്റെ ലിങ്ക്:
http://minibijukumar.blogspot.com
http://bijukumarkt.blogspot.com

siddhy said...

ഒടുവിൽ ഫോളോവേഴ്സിനെയെല്ലാം വിഡ്ഡികളാക്കിയല്ലോ ..മിനീ....കഷ്ടമുണ്ട്ട്ടാ.......

( O M R ) said...

Ayyo...
_______________________________________
http://oyemmar.blogspot.com

വാസുദേവ്‌ said...

ഇച്ചിരി കഷ്ടയല്ലോ എന്റെ മിനി കുട്ടി.

ചങ്കരന്‍ said...

എന്താ പറ്റിയത്‌?

വീ കെ said...

എന്നാലും ന്റെ മിനിക്കുട്ടി....!
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്നു വച്ച് ഇങ്ങനെ ഒളിച്ചോടാൻ തുടങ്ങിയാൽ......?!
എന്താ തിന്റേക്കൊരവസാനം...
അതൊന്നും വായിക്കാനുമായില്ല..
കഷ്ടായിപ്പോയീട്ടൊ......

snehitha said...

pode manugoose, ne ethreye ullu

kvmadhu said...

enthu sambhavichu.

www.islandxpress.blogspot.com

കൊല്ലേരി തറവാടി said...

ബൂലോകത്തെല്ലാവരെയും തമ്മിലടിപ്പിച്ചിട്ട്‌... ങ്‌ഹും കൊള്ളാം...

malooty said...

ayyayyooooo.......

Faizal Kondotty said...

What..?When..? Why..?

vaayaadi said...

eyy..enthina ingane cheythathu..vayikkanulla aaveshavumaayi vannathaa..njettippichu kalanhu..veendum ezhuthumennu pratheekshikkunnu.

adboy said...

Why?

വരയും വരിയും : സിബു നൂറനാട് said...

ശ്ശെ...അത് കഷ്ട്ടമായല്ലോ..!!

കാഴ്ചക്കാരന്‍ /BIPIN said...

athentha...than iniyum ezhuthanam..onnumallelum nammal oru nattukaralle..

pokkiri said...

എന്നാലും ഇതു വേണ്ടായിരുന്നു..............

Ameer ali said...

http//stylanster.blogspot.com

Sudhi|I|സുധീ said...

എവിടെനിന്നോ എത്തിപ്പെടതാണ് ഇവിടെ... പോസ്റ്റ്‌ കണ്ടപ്പോ വിഷമം തോന്നി.... ഇങ്ങനെ ബ്ലോഗ്‌ പൂട്ടുന്നത് ശരിയല്ല... വീണ്ടും സജീവമാകുക...
ആശംസകള്‍...

Suhruth said...

enthonnadey ithu???

അജേഷ് ചന്ദ്രന്‍ ബി സി said...

എന്ത് എഴുതി? അത് ആര്‍ക്ക് വിഷമമുണ്ടാക്കി എന്നൊന്നുമറിയില്ല ..
ഏതായാലും എന്റെ ബ്ലോഗിന്റെ ലിങ്ക് തരുന്നു ..
വരിക വായിയ്ക്കുക ..
അതേ പോലെ പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിയ്ക്കുക .

അജയനും ലോകവും
http://ajeshchandranbc1.blogspot.com/

devanmv.com said...

ഞാന്‍ ഇവിടെത്താന്‍ വളരെ വയ്കി പോയല്ലോ !!

Suraj T R said...

Nice... entelokamsuraj.blogspot.com ... vallapozhum ithuvazhi varaneee....

Sreekumar said...

malayalathinte manasakshi ayirunna blog aayirunnu.. athu niruththiyathu kashtamaayi..

rajukanhirangad said...

peeli-rajukanhirangadblogspot.com

rajukanhirangad said...

peeli-rajukanhirangadblogspot.com

ഭായി said...

:)))

ബെസ്റ്റി സുശാന്ത് said...

ഒരാളുടെ ചിന്തകള്‍ അവനവന്‍റെ സ്വാതന്ത്ര്യമാണ്.മറ്റുള്ളവര്‍ക്ക് യോജിക്കാം വിമര്‍ശിക്കാം. നമ്മുടെ വാക്കുകള്‍ അവര്‍ കേട്ടു എന്നതാണ് പ്രധാനം.
ഞാന്‍ ഇവിടെ വൈകിവന്നൊരാളാണ്.
വായിക്കുവാന്‍ കഴിഞ്ഞില്ല ഒന്നും...

ബെസ്റ്റി സുശാന്ത് said...

ഒരാളുടെ ചിന്തകള്‍ അവനവന്‍റെ സ്വാതന്ത്ര്യമാണ്.മറ്റുള്ളവര്‍ക്ക് യോജിക്കാം വിമര്‍ശിക്കാം. നമ്മുടെ വാക്കുകള്‍ അവര്‍ കേട്ടു എന്നതാണ് പ്രധാനം.
ഞാന്‍ ഇവിടെ വൈകിവന്നൊരാളാണ്.
വായിക്കുവാന്‍ കഴിഞ്ഞില്ല ഒന്നും...

Post a Comment